Saturday, July 14, 2007

കൊയലൂത്ത് അഥവാ ദ പൈഡ് പൈപ്പര്‍ ഓഫ് ഹാം‌ലിന്‍


കൊയലൂത്ത് അഥവാ ദ പൈഡ് പൈപ്പര്‍ ഓഫ് ഹാം‌ലിന്‍

10 comments:

കപീഷ് said...

കൊയലൂത്ത് അഥവാ ദ പൈഡ് പൈപ്പര്‍ ഓഫ് ഹാം‌ലിന്‍!!!

കുറുമാന്‍ said...

കപീഷേ കൊടു കൈ. കലക്കിയിട്ടുണ്ട് ചിത്രം. ഇവര്‍ കൊയലൂതി പോകുന്നത് പൈപ്പ് വില്‍ക്കാനാണോ?

Dinkan-ഡിങ്കന്‍ said...

ഹഹ ഹാം‌ലിനെ തന്നെ ചതിച്ച നഗരമുഖ്യനെതിരേയുള്ള പ്രതികാരമായി ആ പട്ടണത്തിലെ കുട്ടികളെ അല്ലെ പൈപ്പര്‍ എലികളേ പോലെ മുക്കികൊന്നത്? ഇതിപ്പോ കുട്ടികളോ അതോ സ്ത്രീകളും പട്ടികളുമോ?

എന്താ സംഭവം?

nkkand <- നോക്കിം കണ്ടും നടന്നോളാന്‍ പറയുന്നു വേറ്ഡ് വെരി

Anonymous said...

ഇത് ആരൊക്കെയാ കപീഷേ പൈപ്പും കൊണ്ടു പോകുന്നത്? ഓരോരുത്തരുടെയും തലയിലും കയ്യിലും ഇരിക്കുന്നതൊക്കെ മനസിലായി. അപ്പോള്‍ അന്ത നായ്? അതു യാരു?

Anonymous said...

കപീഷേ ആ പടത്തിന്റെ ഉള്ളിലെ ഉള്ളിലിരിപ്പു മനസിലായി.

സൂക്ഷിച്ചോ ദ്വപ്പയ്യ ഇപ്പോഴും കാടുവിട്ടിട്ടില്ല. തോക്ക് ഇപ്പോഴും പൊടിതുടച്ചുവച്ചിട്ടുണ്ട്. അതു മറക്കണ്ട. രണ്ടുദിവസം മുന്‍പു കടുവനത്തില്‍ ഒരു നനഞ്ഞ വെടിയൊച്ച കേട്ടു. ഠോ എന്നല്ല. എന്തോ കീറുന്ന ഒച്ചയാ...

WORD VERIFICATION : odikkoda

Anonymous said...

കുറുമാഞ്ചേട്ടന്‌ അബദ്ധം പറ്റിയല്ലോ. ടീമങ്ങങ്ങളെല്ലാം പേരുമാറ്റിയത് കണ്‍റ്റില്ലേ?

കുറുമാന്‍ said...

എന്റെ ഇളയേ, അബദ്ധങ്ങളുടെ കൂടാരമാ കുറുമാന്‍. സൂചിപ്പിച്ചത് നന്നായി.

Anonymous said...

കുറുമാന്‍ സാറേ ഈ ഇളപോലെയുള്ള വിളകള്‍ക്ക് എന്തിനാ സാറെ ഉത്തരം പറയാന്‍ പോകുന്നത്?
ഇള ആരെന്നു മനസിലായില്ലേ? ഒരു ക്ലൂ ആ ചിത്രത്തില്‍ തന്നെ ഉണ്ട്.

Anonymous said...

ഹാ ഹാ ഹി ഹി പിന്റുമ്വാനേ... ഇച്ചിരെകൂടി വേവാനൊണ്ടല്ലോ ഇയ്. അന്‌ക്ക് തെറ്റീടാ.
പാമ്പേഴ്സെല്ലാം അമ്മച്ചി നനച്ചിട്ടാന്നു പോയി നോക്കെടാ.

Anonymous said...

ഇളയെ കുറിച്ചൊരു ക്ലൂ കൊടുത്തപ്പോള്‍ ഇള വിളഞ്ഞു. അങ്ങനെ തന്നെ വേണം. ഞാന്‍ പോയി അമ്മച്ചി പാമ്പേര്‍സ് നനചിട്ടുണ്ടോ എന്നു നോക്കിയിട്ടുവരാം. ഇല്ലെങ്കില്‍ നനച്ചു സഹായിക്കുമോ വിളഞ്ഞ ഇളേ?